App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ഗൂഗിൾ ഡൂഡിലിൽ ആദരിച്ച ആദ്യകാല ഇന്ത്യൻ വനിതാ ഗുസ്‌തി താരം ആര് ?

Aനിർമ്മല ദേവി

Bഗീതിക ജാഖർ

Cഹമിദ ബാനു

Dനേഹ രതി

Answer:

C. ഹമിദ ബാനു

Read Explanation:

• പുരുഷന്മാരുമായി മത്സരിച്ച് വിജയിച്ച ഇന്ത്യയിലെ ആദ്യ വനിതാ ഗുസ്തി താരം • പുരുഷ വിഭാഗം ഗുസ്തിയിൽ പ്രശസ്തനായിരുന്ന ബാബാ പഹൽവാനെ ഹമിദ ബാനു പരാജയപ്പെടുത്തിയതിൻറെ 70-ാം വാർഷികദിനത്തിൽ ആണ് അവരെ ഗൂഗിൾ ആദരിച്ചത് • "ആമസോൺ ഓഫ് അലിഗഡ്" എന്ന് വിശേഷിപ്പിക്കപ്പെട്ട താരം - ഹമിദ ബാനു


Related Questions:

'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
അണ്ടർ-18 വിഭാഗം ലോങ്ജമ്പിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ കായിക താരം ?
അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത