App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?

Aഎ എം ആരിഫ്

Bപി. പി ചിത്തരഞ്ജൻ

Cകെ .സി .വേണുഗോപാൽ

Dകൊടിക്കുന്നിൽ സുരേഷ്

Answer:

C. കെ .സി .വേണുഗോപാൽ

Read Explanation:

• ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം - 7

• ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങൾ :-

  1. അരൂർ

  2. ചേർത്തല

  3. അലപ്പുഴ

  4. അമ്പലപ്പുഴ

  5. ഹരിപ്പാട്

  6. കായംകുളം

  7. കരുനാഗപ്പള്ളി


Related Questions:

ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?

16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :

കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?

1917 ൽ കോഴിക്കോട് വെച്ച് നടന്ന രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?

കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക: