App Logo

No.1 PSC Learning App

1M+ Downloads
2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

Aജാബിർ ഹുസൈൻ

Bഗുൽസാർ

Cജയന്ത് പാർമർ

Dഷമീം താരിഖ്

Answer:

B. ഗുൽസാർ

Read Explanation:

• ഗുൽസാറിനൊപ്പം ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഹിന്ദു ആചാര്യനും സംസ്‌കൃത പണ്ഡിതനുമായ വ്യക്തി - രാം ഭദ്രാചാര്യ • പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവും, ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ് ഗുൽസാർ • യഥാർത്ഥ നാമം - സമ്പൂരൻ സിങ് കാൽറാ • ഉറുദു ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത് • ഗുൽസാർ എഴുതിയ ആദ്യ സിനിമ ഗാനം - ബന്ദ്നി (1963) • "സ്ലം ഡോഗ് മില്ല്യണയർ" എന്ന ചിത്രത്തിലെ "ജയ് ഹോ എന്ന ഗാനത്തിൻറെ രചയിതാവ്


Related Questions:

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?
"ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" എന്ന പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം ഏത് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ ലഭിച്ച പ്രസ്ഥാനം ഏതാണ് ?
ബിസിസിഐ നൽകുന്ന 2023 ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് ആർക്ക് ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?