Challenger App

No.1 PSC Learning App

1M+ Downloads
അലഹാബാദ് സ്‌തംഭത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചക്രവർത്തി ?

Aചന്ദ്രഗുപ്‌ത മൗര്യ

Bസമുദ്ര ഗുപ്തൻ

Cബിന്ദുസാരൻ

Dബിംബിസാരൻ

Answer:

B. സമുദ്ര ഗുപ്തൻ

Read Explanation:

ഇതൊരു അശോക സ്തംഭമാണ്. നാഗരി സ്ക്രിപ്റ്റിൽ (ഗുപ്താ സ്ക്രിപ്റ്റ്) സംസ്കൃതത്തിലാണ് സമുദ്ര ഗുപ്തനെ കുറിച്ചു എഴുതിയിട്ടുള്ളത്. ഹരിസേന രചിച്ച ഈ എഴുത്തിൽ 33 വരികളുണ്ട്. ഈ കല്ലെഴുത്തിൽ സമുദ്രഗുപ്തൻ അശ്വമേധ യാചന ചെയ്യാറുണ്ടെന്നും സിലോണിലെ രാജാവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും അവർക്ക് ബോധ്ഗയയിൽ ഒരു ആശ്രമം നിർമ്മിക്കാൻ സമ്മതം കൊടുക്കുന്നതായും പരാമർശിക്കുന്നുണ്ട്. സമുദ്രഗുപതനെ കവിരാജ എന്ന് അഭിസംബോധന ചെയ്യുന്നുമുണ്ട്.


Related Questions:

Whose period is known as the Golden age of the Indian History?
Which Gupta ruler had assumed the title of Shakari?
Who wrote Kumarasambhavam?
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?
Nalanda university was established by :