Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് നടൻ?

Aമൈക്കിൾ കെയ്ൻ

Bടെറൻസ് സ്റ്റാംപ്

Cഇയാൻ മക്കെല്ലൻ

Dജെറമി ഐറോൺസ്

Answer:

B. ടെറൻസ് സ്റ്റാംപ്

Read Explanation:

•സൂപ്പർമാൻ സീരീസുകളിലെ വില്ലൻ കഥാപാത്രം


Related Questions:

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കൻ വിനോദമാധ്യമ ഗ്രൂപ്പ് ആയ വാർണർ ബ്രദേഴ്സിനെ ഏറ്റെടുത്ത വീഡിയോ സ്ട്രീമിങ് കമ്പനി?
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് ?
ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?