2025 നവംബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ?Aമേരി കോംBസുധാമൂർത്തിCസാലുമരദ തിമ്മക്കDകിരൺ ബേദിAnswer: C. സാലുമരദ തിമ്മക്ക Read Explanation: 2019 ലെ പത്മശ്രീ പുരസ്കാര ജേതാവാണ്ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയത് - 1997 ട്രീ വുമൺ ഓഫ് ഇന്ത്യ , വൃക്ഷമാതാവ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നുസ്വദേശം -കർണാടക Read more in App