2026 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ?
Aഇസ്തിവാന്‍ സബോ (81)
Bmiklós jancsó (92)
CKornél Mundruczó (47)
Dബേല താര്‍ (70)
Answer:
D. ബേല താര്‍ (70)
Read Explanation:
• നൊബേല്‍ സമ്മാന ജേതാവായ ലാസ്ലോ ക്രാസ്‌നഹാര്‍കയുടെ നോവല്‍ സെയ്റ്റന്‍ടാന്‍ഗോ എഴു മണിക്കൂര്‍ നീണ്ട സിനിമയാക്കിയിട്ടുണ്ട്.
• 2022-ല്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്.