Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?

Aസോം രഞ്ജൻ

Bടി വാസുദേവ റെഡ്ഡി

Cജയന്ത് മാഹാപത്ര

Dടി കെ ദുരൈസ്വാമി

Answer:

C. ജയന്ത് മാഹാപത്ര

Read Explanation:

• ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വ്യക്തി - ജയന്ത് മഹാപത്ര


Related Questions:

ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
ഇന്ത്യയിലെ ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ?
2023 ഏപ്രിലിൽ ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്‌ത പ്രത്യേക വിഭാഗം ഏതാണ് ?
2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ രാജിവെച്ച ഡൽഹി ഉപമുഖ്യമന്ത്രി ?