Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശില്പി ?

Aഅനിൽ കക്കർ

Bശങ്കു ചൗള

Cറാം സുതർ

Dമോഹൻ കപൂർ

Answer:

C. റാം സുതർ

Read Explanation:

• ഏകതാപ്രതിമ ഒരുക്കിയ പ്രതിഭ

• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാപ്രതിമ) ഗുജറാത്തിലെ കെവാഡിയയിൽ സൃഷ്ടിച്ച വിശ്രുത ശില്പി

• പാർലമെന്റ് വളപ്പിലെ ധ്യാനനിരതനായ മഹാത്മാഗാന്ധിയുടെ പ്രതിമയും ഛത്രപതി ശിവജിയുടെ കുതിരസവാരി പ്രതിമയും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ 108 അടി ഉയരമുള്ള കെംപെ ഗൗഡ പ്രതിമയുമൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്

• ഇന്ത്യയുടെ മൈക്കലാഞ്ചലോ എന്നറിയപ്പെടുന്നു

• ശില്പകലയിൽ റാം സുതർ നൽകിയ സംഭാവനകൾ മാനിച്ച് 1999-ൽ പദ്‌മശ്രീയും 2016-ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു.


Related Questions:

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?
സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ?
2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തുന്ന പദ്ധതി ?
ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?