2025 ഡിസംബര്‍ 20-ന് അന്തരിച്ച പ്രശസ്ത മലയാള നടന്‍ ആരാണ്?
Aശ്രീനിവാസന്‍
Bപപ്പു
Cമധു
Dജനാർദ്ദനൻ
Answer:
A. ശ്രീനിവാസന്‍
Read Explanation:
ശ്രീനിവാസന്‍ (1956- 2025)
1998-ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ചു.
കേരള സംസ്ഥാന ചല്ലച്ചിത്ര പുരസ്‌കാരങ്ങള്‍: 1989-ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം (വടക്കുനോക്കിയന്ത്രം), 1991-ല്‍ മികച്ചകഥ (സന്ദേശം),
1995-ല്‍ മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), 1998-ല്‍ മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), 2006-ല്‍ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം (തകരച്ചെണ്ട), 2007-ല്‍ മികച്ച ജനപ്രിയ ചിത്രം (കഥപറയുമ്പോള്‍)
