• പത്മശ്രീ പുരസ്‌കാര ജേതാവാണ്.
• നോര്‍മന്‍ ബോര്‍ലോഗ് പുരസ്‌കാരം നേടിയിട്ടുണ്ട്.
• ഡോ പുഷ്പാംഗദന്‍ രൂപം നല്‍കിയ ടിബിജിആര്‍ഐ- കാണി നേട്ടം പങ്കുവയ്ക്കല്‍ മാതൃക ദാരിദ്ര നിര്‍മ്മാര്‍ജനത്തിനും സുസ്ഥിര വികസനത്തിനുമുള്ള നൂതനാശയമെന്ന നിലയില്‍ 2002-ല്‍ യുഎന്‍ഡിപിയുടെ ഇക്വിറ്റര്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം നേടിയിട്ടുണ്ട്.
• അഗസ്ത്യാര്‍കൂടത്തിലെ കാണി ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന ആരോഗ്യപച്ച എന്ന ചെടിയില്‍നിന്നും ജീവനി എന്ന ഔഷധക്കൂട്ട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി.