2023 നവംബർ 1ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയും ആയ വ്യക്തി ആര് ?
Aലീല ഓംചേരി
Bസാറാ തോമസ്
Cദേവകി നിലയങ്ങോട്
Dഅഷിത
Answer:
A. ലീല ഓംചേരി
Read Explanation:
• ലീല ഓംചേരിക്ക് പത്മശ്രീ ലഭിച്ചത് - 2009
• കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയത് - 2003
• കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് - 1990
• പ്രധാന കൃതികൾ - ലീലാഞ്ജലി (ചെറുകഥ), ജീവിതം (നാടകം), അഭിനയ സംഗീതം, കേരളത്തിലെ ലാസ്യ രചനകൾ, വെട്ടം മങ്ങിയ കോവിൽ പാട്ടുകൾ, കരുണ ചെയ്‌വാനെന്ത് താമസം കൃഷ്ണ