App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നാടകകൃത്തും ഛായാമുഖി എന്ന നാടകത്തിൻറെ രചയിതാവുമായ വ്യക്തി ആര് ?

Aസി ആർ ഓമനക്കുട്ടൻ

Bജോൺ പോൾ

Cസതീഷ് ബാബു

Dപ്രശാന്ത് നാരായണൻ

Answer:

D. പ്രശാന്ത് നാരായണൻ

Read Explanation:

• പ്രശാന്ത് നാരായണൻ എഴുതിയ ആട്ടക്കഥ - ഭാരതാന്തം • പ്രശാന്ത് നാരായണൻറെ പ്രധാന നാടകങ്ങൾ - ഛായാമുഖി (നടന്മാരായും മോഹൻലാലും മുകേഷും ചേർന്ന് അഭിനയിച്ച നാടകം), മണികർണിക, തൊപ്പിക്കാരൻ, അരചചരിതം, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, മകരധ്വജൻ


Related Questions:

ഏത് ജില്ലയിലെ തനതായ കലാ രൂപമാണ് പൊറാട്ട് നാടകം ?
What is Jatra, and where did it originate?
Which of the following is a primary feature of Yakshagana performances?
What aspect of Bhand Pather reflects its secular character?
How many plays traditionally make up the core of Therukoothu performances that narrate the life of Draupadi?