App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി ?

Aനിസാമി ഉറൂസി

Bഫക്രുദീൻ-അൽ-റാസി

Cമുഹമ്മദ് ബിൻ അലി

Dഗജ്‌ജാജ് ബിൻ യൂസുഫ്

Answer:

A. നിസാമി ഉറൂസി

Read Explanation:

മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ-ഫക്രുദീൻ-അൽ-റാസി മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി -നിസാമി ഉറൂസി


Related Questions:

ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
'ലാക്ബക്ഷ' എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി ?
അടിമവംശ സ്ഥാപകൻ ആര്?
തറൈൻ യുദ്ധങ്ങളിൽ പൃഥ്വിരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത് ?