App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?

Aപൊൻകുന്നം വർക്കി

Bതകഴി

Cഎസ് കെ പൊറ്റക്കാട്

Dകാരൂർ നീലകണ്ഠപിള്ള

Answer:

D. കാരൂർ നീലകണ്ഠപിള്ള

Read Explanation:

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് ആയിരുന്ന കാരൂർ എന്നറിയപ്പെടുന്ന കാരൂർ നീലകണ്ഠപ്പിള്ള 1898-ൽ ഏറ്റുമാനൂർ ആണ് ജനിച്ചത്


Related Questions:

ലോകത്തില ആദ്യ ചരിത്ര കൃതി ഏതാണ് ?
നിരന്തരവും തുടർച്ചയായതുമായ വിലയിരുത്തലുകളുയുടെ പ്രത്യേകത ?

Identify the functions of curriculum

  1. Synthesis of the subjects of study and life
  2. Realization of values educates needs
  3. Harmony between individual and society
  4. Acquisition and strengthening of knowledge
    മധ്യശിലായുഗത്തിലെ അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങളിൽ പെടാത്തത് ?
    വ്യക്തിത്വ മനഃശാസ്ത്രം ആവിഷ്കരിച്ചതാര്?