Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?

Aഷാകെരി റിച്ചാഡ്‌സൺ

Bമെലീസ ജെഫേഴ്‌സൺ

Cഎലൈൻ തോംപ്‌സൺ

Dജൂലിയൻ ആൽഫ്രെഡ്

Answer:

D. ജൂലിയൻ ആൽഫ്രെഡ്

Read Explanation:

• കരീബിയൻ രാജ്യമായ സെൻറ്. ലൂസിയയുടെ താരമാണ് ജൂലിയൻ ആൽഫ്രെഡ് • 10 .72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജൂലിയൻ ആൽഫ്രെഡ് സ്വർണ്ണം നേടിയത് • വെള്ളി മെഡൽ നേടിയത് - ഷാകെരി റിച്ചാഡ്‌സൺ (യു എസ് എ) • വെങ്കല മെഡൽ നേടിയത് - മെലീസ ജെഫേഴ്‌സൺ (യു എസ് എ)


Related Questions:

I C C രൂപീകൃതമായ വർഷം ഏതാണ് ?
മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ?
ഇൻറർ മിയാമി സി എഫ് (Inter Miami CF) എന്ന ഫുട്ബോൾ ക്ലബ്ബിൻറെ ഉടമസ്ഥൻ ഇവരിൽ ആരാണ് ?
പതിനഞ്ചാമത് പാരാലിമ്പിക്സ് 2016ന് വേദിയായത്?