2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) വേഗതയേറിയ പുരുഷ താരം ആര് ?
Aഉസൈൻ ബോൾട്ട്
Bകിഷെയ്ൻ തോംപ്‌സൺ
Cനോഹ ലൈൽസ്
Dഫ്രെഡ് കെർലിക്
Answer:
C. നോഹ ലൈൽസ്
Read Explanation:
• യു എസ് എ യുടെ താരമാണ് നോഹ ലൈൽസ്
• 9 .784 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നോഹ ലൈൽസ് സ്വർണ്ണമെഡൽ നേടിയത്
• വെള്ളി മെഡൽ നേടിയത് - കിഷെയ്ൻ തോംപ്‌സൺ (ജമൈക്ക)
• വെങ്കലം നേടിയത് - ഫ്രെഡ് കെർലിക് (യു എസ് എ)