Challenger App

No.1 PSC Learning App

1M+ Downloads
ജീവശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

Aജോൺ റേ

Bതിയോ ഫ്രാസ്റ്റസ്

Cകാൾ ലിനേയസ്

Dഅരിസ്റ്റോട്ടിൽ

Answer:

D. അരിസ്റ്റോട്ടിൽ


Related Questions:

കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമാണ് ' ഹോർത്തൂസ് മലബാറിക്കസ് '.ഈ ഗ്രന്ഥ രചനക്ക് നേതൃത്വം നൽകിയത് ആരാണ് ?
എല്ലാ ഫൈലങ്ങളും ചേർന്ന് ഉണ്ടാകുന്ന ഏറ്റവും ഉയർന്ന തലമാണ് :
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?

ദ്വിനാമപദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. റോബർട്ട് എച്ച്. വിറ്റാകറാണ് ദ്വിനാമപദ്ധതി ആവിഷ്ക്കരിച്ചത്
  2. പ്രത്യുത്പാദന രീതികളെ അടിസ്ഥാനമാക്കി ജീവജാലങ്ങളെ തരം തിരിക്കുന്നു
  3. രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ഇത്
    സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ / ബഹുകോശ ജീവികൾ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?