Challenger App

No.1 PSC Learning App

1M+ Downloads
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?

Aഅരിസ്റ്റോട്ടിൽ

Bകാൾ ലിനേയസ്

Cതിയോ ഫ്രാസ്റ്റസ്

DR H വിറ്റാക്കർ

Answer:

B. കാൾ ലിനേയസ്

Read Explanation:

വർഗീകരണ തലങ്ങൾ നിജപ്പെടുത്തി വർഗ്ഗീകരണത്തിന് അടിത്തറ നൽകിയത് കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ്


Related Questions:

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

വ്യക്തിയെ തിരിച്ചറിയുക

18000ൽ അധികം സസ്യങ്ങളെ ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറ്റേറം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി

സ്‌പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു

The undifferentiated jelly like layer present between ectoderm and endoderm is known as

The germ layers found in diploblastic animals are:

  1. endoderm
  2. ectoderm
  3. mesoderm
നട്ടെല്ലില്ലാത്ത ജീവികളിൽ അടത്തരക്തപര്യയമുള്ള ജീവികൾ ഉൾപ്പെടുന്ന ഫൈലമാണ്