Challenger App

No.1 PSC Learning App

1M+ Downloads
ഇമ്മ്യൂണോളജിയുടെ പിതാവ്?

Aഎഡ്വാർഡ് ജെന്നർ

Bതോമസ് മാർട്ടൽ

Cജോൺ കാർണൽ

Dമാത്യു എച്ച്

Answer:

A. എഡ്വാർഡ് ജെന്നർ

Read Explanation:

  • ശരീരത്തിന്റെ രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള പഠനമാണ് ഇമ്മ്യൂണോളജി.


Related Questions:

ഇന്ത്യയിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിക്കപ്പെട്ട സ്ഥലം ഏതാണ് ?
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?
സിക്ക വൈറസ് സ്ഥിരീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ ജില്ല ഏതാണ് ?
ജലത്തിലൂടെ പകരാത്ത ഒരു രോഗമാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ലൈംഗികമായി പകരുന്ന രോഗത്തിന്റെ രോഗകാരിയുമായി ശരിയായ പൊരുത്തത്തെ പ്രതിനിധീകരിക്കുന്നത്?