Challenger App

No.1 PSC Learning App

1M+ Downloads
വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

Aക്ലോഡ് ഷാനൻ

Bഎഫ് സി കോഹ്ലി

Cഅലൻ ട്യൂറിംഗ്

Dരാജീവ് ഗാന്ധി

Answer:

A. ക്ലോഡ് ഷാനൻ

Read Explanation:

  • ഇന്ത്യൻ ഐടിയുടെ പിതാവ് - രാജീവ് ഗാന്ധി

  • ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ്റെ പിതാവ് - സാം പിത്രോഡ

  • ഇന്ത്യൻ ഐടി വ്യവസായത്തിൻ്റെ പിതാവ് - എഫ് സി കോഹ്‌ലി

  • കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് - അലൻ ട്യൂറിംഗ്


Related Questions:

Who is the father of computer Era ?
who is the inventor of computer punch card?
Father of free software
Founder of Facebook is

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :

  1. പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
  2. ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
  3. ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
  4. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
  5. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്