Challenger App

No.1 PSC Learning App

1M+ Downloads
കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് ?

Aമക്തി തങ്ങൾ

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cമമ്പുറം തങ്ങൾ

Dമുഹമ്മദ്‌ അബ്‌ദുറഹ്‌മാൻ സാഹിബ്‌

Answer:

B. വക്കം അബ്ദുൽ ഖാദർ മൗലവി


Related Questions:

എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?
വീണപൂവ് കാവ്യം രചിച്ചതാര്?
ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?