Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലിബറിലിസത്തിന്ടെ പിതാവ് ആരാണ് ?

Aതോമസ് ഹോബ്സ്

Bജോൺ ലോക്ക്

Cജോൺ ഡൂയി

Dജീൻ - ജാക്വസ് റൂസ്സോ

Answer:

B. ജോൺ ലോക്ക്

Read Explanation:

John Locke (ജോൺ ലോക്ക്)

ജോൺ ലോക്കിനെ സാധാരണയായി "ലിബറലിസത്തിന്റെ പിതാവ്" (Father of Liberalism) എന്ന് വിളിക്കപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യം, സ്വാഭാവിക അവകാശങ്ങൾ (Natural Rights), ജനസമ്മതത്തിലൂടെയുള്ള ഭരണകൂടം തുടങ്ങിയ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.

ഉത്തരം: ജോൺ ലോക്ക്.


Related Questions:

അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?
ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോള്‍ ആരായിരുന്നു ഫ്രാന്‍സിലെ ഭരണാധികാരി ?
Who said 'Where there is no law there is no freedom'?

അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക. തന്നിരിക്കുന്ന

(i) യുഎസ്എയുടെ പതിനാറാമത് പ്രസിഡന്റ്റായിരുന്നു അബ്രഹാം ലിങ്കൻ.

(ii) 1861 ഏപ്രിലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

(iii) 1865 ഏപ്രിലിൽ ഔദ്യോഗികമായി യുദ്ധം അവസാനിച്ചു.

(iv) അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അടിമത്വം അവസാനിപ്പിച്ചു.