App Logo

No.1 PSC Learning App

1M+ Downloads

ആധുനിക ബംഗാളി സാഹിത്യത്തിൻ്റെ പിതാവ് ആര് ?

Aദീനബന്ധു മിത്ര

Bബങ്കിം ചന്ദ്ര ചാറ്റർജി

Cഅബനീന്ദ്രനാഥ ടാഗോർ

Dഅല്ലാമാ മുഹമ്മദ് ഇക്ബാൽ

Answer:

B. ബങ്കിം ചന്ദ്ര ചാറ്റർജി

Read Explanation:

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ബംഗാളി സാഹിത്യത്തിലെ ആദ്യ നോവലാണ് 'ദുർഗേശ നന്ദിനി'.


Related Questions:

സേവാസദൻ ആരുടെ കൃതിയാണ് ?

'ഇന്ത്യൻ സ്ട്രഗിൾസ്' എന്ന കൃതിയുടെ കർത്താവ്:

'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?

"ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?

നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ?