App Logo

No.1 PSC Learning App

1M+ Downloads
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?

Aഅമൃത്യസെന്‍

Bകാൾ ലിനേയസ്

Cകാസിമിർ ഫങ്ക്

Dആഡം സ്മിത്ത്

Answer:

D. ആഡം സ്മിത്ത്

Read Explanation:

  • സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്

  • ലൈസേസ്ഫെയർ തത്വം (Individual let alone) ആവിഷ്കരിച്ചത് - ആഡംസ്മിത്ത്


Related Questions:

What is the fullform of NitiAyog?
The book “Planning Economy for India” was written by?
ഒരു വ്യക്തിയുടെ ഉപഭോഗം എപ്പോഴും എന്തായിരിക്കും?
Which of the following combinations is correct?
Who is the largest trading partner of India?