App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?

Aകുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍

Bവൈക്കത്ത് പാച്ചുമൂത്തത്

Cഎന്‍.കൃഷ്ണപിള്ള

Dഇവരാരുമല്ല

Answer:

C. എന്‍.കൃഷ്ണപിള്ള

Read Explanation:

  • 1916 സെപ്റ്റംബര്‍ 22-ാം തീയതി (1092 കന്നിമാസം 7-ാം തീയതി ആയില്യം) വര്‍ക്കലയ്ക്കടുത്തുള്ള ചെമ്മരുതിയില്‍, ചെക്കാലവിളാകത്തു വീട്ടില്‍ പാര്‍വതിയമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടു മഠത്തില്‍ കേശവരു കേശവരുടെയും പുത്രനായി എന്‍. കൃഷ്ണപിള്ള ജനിച്ചു.
  • 1988 ജൂലൈ 10-ാം തീയതി (1163 മിഥുനം 26-ാം തീയതി) രാത്രി 8.20 ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ അന്തരിച്ചു.


Related Questions:

2025 ലെ ഇൻറർനാഷണൽ ബുക്കർ പ്രൈസിനുള്ള പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചെറുകഥാ സമാഹാരം ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകം ?

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര

പാതിരാ സൂര്യൻറെ നാട്ടിൽ ആരുടെ യാത്രാവിവരണ കൃതിയാണ്?