App Logo

No.1 PSC Learning App

1M+ Downloads
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

Aസാമുവൽ ഹാനിമാൻ

Bജോൺ ഫെർഡിനൻറ്

Cഹിപ്പോക്രാറ്റസ്

Dസുശ്രുതൻ

Answer:

C. ഹിപ്പോക്രാറ്റസ്


Related Questions:

സാധാരണായായി മനുഷ്യ ശരീരത്തിലെ 1 മില്ലി ലിറ്റർ രക്തത്തിൽ കാണപ്പെടുന്ന അരുണരക്താണുക്കളുടെ എണ്ണം എത്ര ?
A ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?
ഇമ്മ്യുണോ ഗ്ലോബുലിൻ്റെ ആകൃതി എന്താണ് ?
താഴെ പറയുന്നവയിൽ രോഗാണുക്കളെ നശിപ്പിക്കാത്ത ശരീരദ്രവമേത് ?
ശ്ലേഷ്മസ്തരത്തിൽ പെട്ട് നശിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന കോശം ഏതാണ് ?