Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക മനശാസ്ത്രത്തിൻറെ പിതാവാര് ?

Aജീൻ പിയാഷേ

Bവില്യം സ്റ്റേൺ

Cസിഗ്മണ്ട് ഫ്രോയിഡ്

Dഅബ്രഹാം മാസ്‌ലോ

Answer:

C. സിഗ്മണ്ട് ഫ്രോയിഡ്

Read Explanation:

  • ലോക പ്രശസ്ത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് ആണ് ആധുനിക മന:ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്.
  • മനോവിശ്ലേഷണം എന്ന മനശാസ്ത്ര ശാഖക്ക് തുടക്കം കുറിച്ചത് ഫ്രോയിഡ് ആയിരുന്നു.

Related Questions:

സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് ?
ഏതെങ്കിലും ഒരു രൂപം ഏതാനും കഷ്ണങ്ങളാക്കി നൽകി അവ ഉചിതമായ രീതിയിൽ ചേർത്തുവെച്ച് ആ രൂപം പൂർത്തീകരിക്കാനാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഏതു തരം അഭിക്ഷമത ശോധകമാണ് ?
പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :
The best assurance for remembering material for an examination is:
പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?