ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?Aഹെറോഡോട്ടസ്Bതൂസിഡൈഡ്സ്Cപ്ലാറ്റോDറാങ്കേAnswer: B. തൂസിഡൈഡ്സ് Read Explanation: ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ് ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - തൂസിഡൈഡ്സ് ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി) Read more in App