App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?

Aജി. രാമറെഡ്ഡി

Bസക്കീർ ഹുസൈൻ

Cരാധാകൃഷ്ണൻ

Dഇവയൊന്നുമല്ല

Answer:

A. ജി. രാമറെഡ്ഡി

Read Explanation:

►ഓപ്പൺ യൂണിവേഴ്സിറ്റികളെപ്പറ്റി പഠിച്ച കമ്മിഷൻ - ജി. പാർത്ഥസാരഥി കമ്മീഷൻ.


Related Questions:

കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?
ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?
സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?
ദേശീയ വിജ്ഞാന കമ്മീഷന്റെ ആസ്ഥാനം?