Challenger App

No.1 PSC Learning App

1M+ Downloads
പരാലിമ്പിക്സിൻ്റെ പിതാവ് ആരാണ് ?

Aലുഡിങ് ഗട്ട്മാൻ

Bജെയിംസ് കോണോളി

Cഷാർലറ്റ് കൂപ്പർ

Dജാക്വസ് റോഗ്

Answer:

A. ലുഡിങ് ഗട്ട്മാൻ

Read Explanation:

പാരാലിമ്പിക്സ്
  • അംഗവൈകല്യമുള്ള കായിക താരങ്ങൾക്ക് വേണ്ടി നാലു വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഒളിമ്പിക്സ് 
  • വേനൽക്കാല ഒളിമ്പിക്സിന് ശേഷം അതേ വേദിയിൽ വച്ചാണ് പാരാലിമ്പിക്സ് നടക്കുന്നത്.
  • പാരാലിമ്പികിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് - സ്റ്റോക്ക് മാൻഡിവില്ലി ഗെയിംസ്.
  • സ്റ്റോക്ക് മാൻഡിവില്ലി ഗെയിംസ് സംഘടിപ്പിച്ച വ്യക്തി - ഡോ.ലുഡിങ് ഗട്ട്മാൻ
  • പരാലിമ്പിക്സിൻ്റെ പിതാവ് - ഡോ.ലുഡിങ് ഗട്ട്മാൻ
  • പ്രഥമ പാരാലിമ്പിക്സ് മത്സരം നടന്നത് - റോം (1960)
  • പാരാലിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം - ജപ്പാൻ

Related Questions:

പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ് ?
പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?
വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
ബീച്ച് വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം ?