Challenger App

No.1 PSC Learning App

1M+ Downloads
വിനെറ്റ്ക പദ്ധതിയുടെ പിതാവ് ആര്?

Aകാർട്ടൺ വാഷ്ബേൺ

Bഹെലൻ പാർക്ക്

Cഡാൽട്ടൻ

Dഇവരാരുമല്ല

Answer:

A. കാർട്ടൺ വാഷ്ബേൺ

Read Explanation:

ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തിൽ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തിൽ സർഗാത്മകവും സാമൂഹികവുമായ പ്രവർത്തനങ്ങളും മോഡൽ നിർമ്മാണം, പ്രോജക്ടുകൾ, നാടകം, സംഗീതം, കളികൾ മുതലായവയും ഉൾപ്പെടുന്നു. ഒന്നാം വിഭാഗം നിർബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്.


Related Questions:

പഠനപുരോഗതി അളക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ ഏവ ?
ഒരു കാര്യം അഥവാ ലക്ഷ്യം നേടുന്നതിൽ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രേരണ ?
ഭയം, പരിഭ്രമം തുടങ്ങിയ വികാര ഭാവങ്ങൾക്ക് അടിസ്ഥാനമായ ജന്മവാസനയാണ് ?
ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും കൂടുതൽ അനുയോജ്യമായ പഠനരീതി ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?