Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ കൊളീജിയം അംഗമാകുന്ന വനിത ജസ്റ്റിസ്?

Aജസ്റ്റിസ് ഹിമ കോഹ്ലി

Bജസ്റ്റിസ് ഇന്ദിര ബാനർജി

Cജസ്റ്റിസ് ബി.വി നാഗരത്ന

Dജസ്റ്റിസ് ഫാത്തിമ ബീവി

Answer:

C. ജസ്റ്റിസ് ബി.വി നാഗരത്ന

Read Explanation:

  • 2027 ഓടെ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കും

  • സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന 5 ജഡ്ജിമാർ അടങ്ങുന്നതാണ് കൊളീജിയം

  • 2027 ഇൽ ഇന്ത്യയുടെ 55 ആം ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കും


Related Questions:

സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വാദം കേട്ട കേസ് ?
ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
The Seat of the Indian Supreme Court is in ______ .
Supreme court granted the right to negative voting on:
എസ് ആർ ബൊമ്മ v/s യൂണിയൻ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത്