Challenger App

No.1 PSC Learning App

1M+ Downloads
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?

Aകോളിൻ ഗാര

Bജെസ്സിക്ക സുവാരസ്

Cശതാബ്ദി ചക്രബർത്തി

Dകരൈൻ ഐഗ്നർ

Answer:

D. കരൈൻ ഐഗ്നർ

Read Explanation:

  • നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത  - കരൈൻ ഐഗ്നർ
  • 2023 ലെ പുരസ്കാരം നേടിയത് - ലോറന്റ് ബാലെസ്റ്റ 

Related Questions:

The 2012 Nobel Peace Prize was awarded to
രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ആരാണ്?
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?