ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?Aയശ്വന്ത് സിൻഹBപി ചിദംബരംCഅരുൺ ജെയ്റ്റ്ലിDനിർമ്മല സീതാരാമൻAnswer: D. നിർമ്മല സീതാരാമൻ Read Explanation: 56 മിനിറ്റ് കൊണ്ടാണ് നിർമല സീതാരാമൻ 2024 ലെ ബജറ്റ് പ്രസംഗം നടത്തിയത്. നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ആറാമത്തെ ബജറ്റ് പ്രസംഗം ആണിത്.ദേശീയ ചിഹ്നത്തോടുകൂടിയ ചുവന്ന '' ബഹിഖാട്ട '' ടാബ്ലെറ്റിലാണ് ധനമന്ത്രി ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്. വാർഷിക ബജറ്റിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ : 112 2020-ൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ റെക്കോർഡും നിർമ്മലയുടെ പേരിലാണ്.രണ്ടു മണിക്കൂറും 40 മിനിറ്റുമാണ് 2020-ൽ നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം. Read more in App