Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി

Aതോമസ് ഐസക്

Bസി. അച്യുതമേനോൻ

Cകെ. എം. മാണി

Dപി. ചിദാനരം

Answer:

C. കെ. എം. മാണി

Read Explanation:

• ധനമന്ത്രി എന്ന നിലയിൽ കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ (പതിമൂന്ന്) അവതരിപ്പിച്ചതിന്റെയും കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച അംഗം എന്നതിന്റെയും റെക്കോർഡുകൾ അദ്ദേഹത്തിനുണ്ട്.


Related Questions:

The "Education Bill" introduced by the first EMS Ministry in Kerala caused significant controversy. What was its primary focus?
കേരള ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ?
"ഒന്നേകാൽ കോടി മലയാളികൾ'' - ആരുടെ കൃതി?
Which event directly led to the formation of the State of Kerala on November 1, 1956?
1957-ൽ കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാല രൂപം കൊണ്ടത്