App Logo

No.1 PSC Learning App

1M+ Downloads

പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?

Aസാൻഡി മോറിസ്

Bഅലൈഷ ന്യൂമാൻ

Cയേലേന ഇസിൻബയേവ

Dഅനിക്ക ന്യൂവെൽ

Answer:

C. യേലേന ഇസിൻബയേവ

Read Explanation:

  • റഷ്യൻ വനിതാ പോൾ വാൾട്ട് കായികതാരമാണ് യേലേന ഇസിൻബയേവ .
  • രണ്ടു തവണ ഒളിമ്പിക്സ് സ്വർണ്ണമെഡൽ(2004ലും 2008ലും) നേടിയ ഇസിൻബയേവ രണ്ടു തവണ ലോക ചാമ്പ്യനുമായിരുന്നു.
  • പോൾ വാൾട്ടിൽ 5 മീറ്റർ എന്ന ഉയരം താണ്ടിയ ഏക വനിതാ കായികതാരമാണ് ഇസിൻബയേവ. 
  • ഇൻഡോറിൽൽ 5.01 മീറ്ററും ഔട്ട്ഡോറിൽ 5.06 മീറ്ററമാണ് യേലേന ഇസിൻബയേവ ആഗസ്ത് 2009ൽ കുറിച്ച ലോകറെക്കോർഡ് .

Related Questions:

2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?

2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?

ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് അണ്ടർ 18 വിഭാഗത്തിൽ കിരീടം നേടിയത് ?

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?