Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?

Aസുനിൽ ഗാവസ്‌കർ

Bകപിൽ ദേവ്

Cകർണ്ണം മല്ലേശ്വരി

Dദീപ കർമാക്കർ

Answer:

B. കപിൽ ദേവ്


Related Questions:

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരം ?
ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
ഡേവിസ് കപ്പ് ടെന്നിസില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരം?
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?