Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്ന ആദ്യ മത്സരാർഥി?

Aആൻമരിയ

Bസിയ ഫാത്തിമ

Cസനൽ കുമാർ

Dഅമിത് ഷാ

Answer:

B. സിയ ഫാത്തിമ

Read Explanation:

• മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചട്ടം മാറ്റി എഴുതി • അറബിക് പോസ്റ്റർ രചന മത്സരത്തിലാണ് പങ്കെടുത്തത് • ഗുരുതര രോഗ ബാധ നിമിത്തം മത്സരത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് നടപടി • കാസർഗോഡ് സ്വദേശിയാണ്


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെതെല്ലാം

  1. റവന്യൂ വകുപ്പിനെ റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010 നാണ്
  2. കേര ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് മുഖ്യമന്ത്രിയാണ്

    നിയമനിർമ്മാണത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയോഗിക്കപ്പെട്ട നിയമ നിർമ്മാണ പ്രക്രിയ വഴി പാർലമെന്റ് ഒരു ആക്ട് പാസാക്കാതെ തന്നെ സർക്കാരിന് ഒരു നിയമം നിർമ്മിക്കാൻ സാധിക്കുന്നു.
    2. അടിയന്തിര ഘട്ടങ്ങളിൽ നിയമനിർമ്മാണ സഭയിൽ ഒരു നിയമം പാസ്സാകുന്നത് വരെ കാത്തിരിക്കാതെ തന്നെ പ്രത്യേക സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നു.
    3. നിയമം നിർമ്മിക്കുന്ന സമയത്ത് പാർലമെന്റ് മുന്നിൽ കാണാത്ത സാഹചര്യങ്ങൾ, സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ നിയുക്തനിയമ നിർമ്മാണം വഴി സാധിക്കുന്നു.
    4. തന്നിരിക്കുന്ന നിയമത്തിന് കീഴിലുള്ള ഉപരോധങ്ങൾ പരിഷ്കരിക്കാനോ മാറ്റാനോ അധികാരം ഉണ്ടായിരിക്കുന്നതല്ല.

      നിയുക്ത നിയമ നിർമാണത്തിൽ പാർലമെൻററി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. നിയുക്തനിർമ്മാണത്തിന് മേലുള്ള പാർലമെന്ററി നിയന്ത്രണം ഭരണപരമായ പ്രതിവിധി പോലുള്ള ഒരു തുടർച്ചയായിരിക്കണം.
      2. ഇന്ത്യയിൽ ഭരണനിർവഹണ നിയമനിർമാണത്തിന്റെ പാർലമെൻററി നിയന്ത്രണം ഒരു സാധാരണ ഭരണഘടനാപരമായ നടപടിയാണ്. കാരണം ഒരു സാധാരണ എക്സിക്യൂട്ടീവിന് പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ട്.

        കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?

        1. കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് -1995
        2. കേരള ധനകാര്യ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം
        3. കമ്മീഷൻ കാലാവധി- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
        4. കേരള ധനകാര്യകമ്മീഷന്റെ നിലവിലെ ചെയർമാൻ- എസ്. എം. വിജയാനന്ദ്.
          Panchayati Raj System was introduced in Kerala in :