App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?

Aഡോ. സാബു തോമസ്

Bഎച്ച് ദിനേശ്

Cസജി ഗോപിനാഥ്

Dമോഹൻ കുന്നുമ്മൽ

Answer:

A. ഡോ. സാബു തോമസ്

Read Explanation:

  • സെൻറ്റർ സ്ഥാപിതമാകുന്നത് - തിരുവനന്തപുരം

Related Questions:

The 9th I.C.U. of medical college Trivandrum was inaugurated by :
കേരളത്തിലെ ആദ്യ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ നിലവിൽ വരുന്ന സ്ഥലം ?
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
2024 ജൂണിൽ പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ഉൽപ്പന്നം ?