2024 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആന പരിശീലക ആര് ?
Aഗദ്ദം സമയ്യ
Bപർബതി ബർവ
Cകെ ചെല്ലമ്മാൾ
Dപ്രേമ ധൻരാജ്
Answer:
B. പർബതി ബർവ
Read Explanation:
• ആസാം സ്വദേശിനി ആണ് പർബതി ബർവ
• 2024 ൽ പത്മശ്രീ ലഭിച്ച കർണാടകയിൽ നിന്നുള്ള പ്ലാസ്റ്റിക് സർജറി വിദഗ്‌ദ്ധ ആണ് പ്രേമ ധൻരാജ്
• പത്മശ്രീ പുരസ്‌കാരം ലഭിച്ച തെക്കൻ ആൻഡമാനിൽ നിന്നുള്ള ജൈവ കർഷക - കെ ചെല്ലമ്മാൾ
• പത്മശ്രീ ലഭിച്ച തെലുങ്കാനയിൽ നിന്നുള്ള യക്ഷഗാനം കലാകാരൻ - ഗദ്ദം സമയ്യ