App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നിർമ്മിതബുദ്ധി (AI) കമ്പനിയായ ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ ആദ്യത്തെ ജീവനക്കാരി ആര് ?

Aരാധിക അയ്യങ്കാർ

Bപ്രഗ്യാ മിശ്ര

Cമയൂരാക്ഷി റായ്

Dമീനാക്ഷി അഗർവാൾ

Answer:

B. പ്രഗ്യാ മിശ്ര

Read Explanation:

• ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടിയാണ് നിയമിച്ചത് • ഓപ്പൺ എ ഐ യുടെ ചാറ്റ്ബോട്ട് - ചാറ്റ് ജി പി ടി • യു എസ് എ ആസ്ഥാനമായുള്ള നിർമ്മിത ബുദ്ധി കമ്പനി ആണ് ഓപ്പൺ എ ഐ


Related Questions:

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചടുത്ത ചാറ്റ് ജി പി ടി മാതൃകയിലുള്ള സേവനം ഏത് ?
2024 ഏപ്രിലിൽ ഏത് മൾട്ടി നാഷണൽ ടെക്‌നോളജി കമ്പനിയുടെ ഇന്ത്യ റീജിയൻ മേധാവി ആയിട്ടാണ് മലയാളിയായ സന്തോഷ് വിശ്വനാഥൻ നിയമിതനായത് ?
നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?