Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?

Aജസ്പ്രീത് ബുമ്ര

Bമിച്ചൽ സ്റ്റാർക്ക്

Cട്രെൻ ബോൾട്ട്

Dജെയിംസ് ആൻഡേഴ്‌സൺ

Answer:

D. ജെയിംസ് ആൻഡേഴ്‌സൺ

Read Explanation:

• ഇന്ത്യയുടെ കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആൻഡേഴ്‌സൺ 700-ാമത്തെ വിക്കറ്റ് നേടിയത് • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളർ ആണ് ജെയിംസ് ആൻഡേഴ്‌സൺ • മുൻപ് ഈ റെക്കോർഡ് നേടിയവർ - ഷെയിൻ വോൺ, മുത്തയ്യ മുരളീധരൻ (ഇരുവരും സ്പിൻ ബൗളേഴ്‌സ് ആണ്) • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ (സ്പിൻ ബൗളർ) - മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്)


Related Questions:

2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?
4 വര്‍ഷത്തില്‍ കൂടുതല്‍ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏക ടെന്നിസ് താരം ?
ഏഷ്യൻ ഗെയിംസ് ബാഡ്‌മിൻറ്റണിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ കായിക താരങ്ങൾക് നൽകുന്ന അർജുന അവാർഡ് നേടിയ ആദ്യ മലയാളി ?