Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി ആരാണ് ?

Aഅന്ന ചാണ്ടി

Bഫാത്തിമ ബീവി

Cആർ ഭാനുമതി

Dഇന്ദു മൽഹോത്ര

Answer:

A. അന്ന ചാണ്ടി

Read Explanation:

  • നിയമബിരുദം നേടിയ ആദ്യ കേരളീയ വനിതയാണ് അന്നാ ചാണ്ടി.
  • ഇന്ത്യയിലെ ഒരു ജില്ലാ കോടതിയില്‍ ജഡ്ജിയായ ആദ്യ വനിതയും,ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതയും അന്നാ ചാണ്ടിയാണ്.
  • 1937ൽ ജില്ലാ ജഡ്ജിയായ അന്നാ ചാണ്ടി,1959ൽ കേരള ഹൈക്കോടതി ജഡ്ജിയായി.
  • 1969ല്‍ ഇന്ത്യന്‍ ലോ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി വനിതയും അന്നാ ചാണ്ടിയാണ്.

Related Questions:

The book 'Anandadarshanam' is written by :
അക്കമ്മ ചെറിയാന്റെ ജനനം ?
ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്?
മലബാറിലെ കുടിയാൻ പ്രസ്ഥാനത്തിൻ്റെ (Tenant movement) മുൻനിര നേതാക്കളിൽ ഒരാളായിരുന്ന നവോത്ഥാന നായകൻ ആര്?
' നാമകരണ ' വിപ്ലവം നടത്തിയത് ആരായിരുന്നു ?