Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ഒളിംപിക്സിലെ ആദ്യ വനിത മെഡൽ ജേതാവ് ആരാണ് ?

Aലൂസി ബ്രോൺസ്

Bഹെലന്‍ ഡി പോര്‍ട്ടല്‍സ്

Cഷാർലറ്റ് കൂപ്പർ

Dകരോലിന മാരൻ

Answer:

C. ഷാർലറ്റ് കൂപ്പർ


Related Questions:

2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
2020 ഇൽ അന്തരിച്ച പ്രശസ്ത ടെന്നീസ് താരം ആഷ്‌ലി കൂപ്പർ ഏത് രാജ്യക്കാരനാണ്?
പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ എണ്ണം ?