App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?

Aഇമ്മാനുവൽ മാക്രോ

Bസിറിൽ റാമഫോസ

Cശൈഖ് ഹസീന

Dമുഹമ്മദ് മൊയ്‌സൂ

Answer:

C. ശൈഖ് ഹസീന

Read Explanation:

• ബംഗ്ലാദേശ് ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചു


Related Questions:

2024 നാവികസേനാ ദിനവേദി ?

2023 ജനുവരിയിൽ ലളിതകലാ അക്കാദമിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ' അശരീവാണി - സൗണ്ട് വിതൗട്ട് ബോഡി ' എന്ന കലാപ്രദർശനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?

2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?