App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?

Aലീ കേശവ്

Bസന്ദീപ് കുമാർ

Cനരേൻ കാർത്തികേയൻ

Dഅജിത് കുമാർ

Answer:

C. നരേൻ കാർത്തികേയൻ

Read Explanation:

  • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാണ് നരേൻ കാർത്തികേയൻ.
  • 2005ലാണ് നരേൻ കാർത്തികേയൻ ഫോർമുലവൺ റേസിംഗ് കരിയർ ആരംഭിച്ചത്.
  • 2010 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.

Related Questions:

രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ് ?
2024 ൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-19 ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?
ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?