Challenger App

No.1 PSC Learning App

1M+ Downloads
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണർ ആരാണ് ?

Aസികന്ദർ ഭക്ത്

Bപി.എസ്‌. റാവു

Cവി.പി.മേനോൻ

Dബി.രാമകൃഷ്ണറാവു

Answer:

A. സികന്ദർ ഭക്ത്


Related Questions:

മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു ?
പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ (PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം?
Which of the following countries was a part of recently concluded P5+1 Nuclear Argument ?
ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത് ?