App Logo

No.1 PSC Learning App

1M+ Downloads

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?

Aസച്ചിൻ ടെൻഡുൽക്കർ

Bഅമിതാഭ് ബച്ചൻ

Cവിരാട് കോഹ്ലി

Dരജനികാന്ത്

Answer:

C. വിരാട് കോഹ്ലി

Read Explanation:

🔹 ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി പേർ പിന്തുടരുന്ന ആദ്യ ഇന്ത്യാക്കാരൻ - വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് - ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മൂന്നാം സ്ഥാനം - ദീപിക പദുക്കോൺ 🔹 ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഫുട്ബാൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ (30 കോടി)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?

ഇൻഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര് ?

പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?