App Logo

No.1 PSC Learning App

1M+ Downloads

സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?

Aഐ.എം.വിജയൻ

Bബൈച്ചൂങ് ബൂട്ടിയ

Cപി.കെ ബാനർജി

Dസുനിൽ ഛേത്രി

Answer:

B. ബൈച്ചൂങ് ബൂട്ടിയ

Read Explanation:

ബൈച്ചൂങ് ബൂട്ടിയ:

  • ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ മുൻ  ക്യാപ്റ്റൻ 
  • 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്.
  • "സിക്കിമീസ്  സ്‌നൈപ്പർ "എന്നറിയപ്പെടുന്നു
  • സിക്കിമിലാണ് ബൈച്ചൂങ് ബൂട്ടിയയുടെ പേരിൽ സ്റ്റേഡിയം നിലവിൽ വന്നത്.
  • സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമാണ് ബൂട്ടിയ
  • 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.
  • 1998 ൽ അർജുന അവാർഡ് ലഭിച്ചു 
  • 'ഇന്ത്യൻ ഫുട്ബോളിന്റെ ദീപശിഖാ വാഹകൻ' എന്നറിയപ്പെടുന്നു

Related Questions:

ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏതാണ് ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

മൈക്കല്‍ ഫെല്‍പ്സ് എന്ന നീന്തല്‍ താരം ഒളിംപിക്സുകളില്‍ നിന്നും എത്ര മെഡലുകള്‍ നേടിയിട്ടുണ്ട് ?

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?

2028ൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഉൾപെടുത്താൻ തീരുമാനിച്ച മത്സരയിനം ഏത് ?